En Khalbil - Kavyadalangal [2012]

Song: En Khalbil
Movie/Album: Kavyadalangal
Year: 2012
Musician: Arunanup
Lyrics: Kavya Madhavan
Singer(s): Vidhu Prathap
En khalbil ulloru pennaanu
Monchulla mukhamulla Zuhra
En kinaavil ulloru pennanu
Karimashikkannulla Zuhra
Tharivalayitta kaiyyaal
Oppana paaduvaan
Naanamulloru pennu
Tharivalayitta kaiyyaal
Oppana paaduvaan
Naanamulloru pennu
Aval naanamulloru pennu
Naanamulloru pennu
En khalbil ulloru pennaanu
Monchulla mukhamulla Zuhra
En kinaavil ulloru pennanu
Karimashikkannulla Zuhra
Tharivalayitta kaiyyaal
Oppana paaduvaan
Naanamulloru pennu
Tharivalayitta kaiyyaal
Oppana paaduvaan
Naanamulloru pennu
Aval naanamulloru pennu
Naanamulloru pennu
[Zuhra en kannithenkani
Zuhra thani thinkal poonkili
Zuhra en kannithenkani
Zuhra thani thinkal poonkili]
Kilivaathil paaliyilooden
Kannukal ninne thiranjidumbol
Olikannaal neeyen kanninu
Mutham thannille
Kilivaathil paaliyilooden
Kannukal ninne thiranjidumbol
Olikannaal neeyen kanninu
Mutham thannille
Neeyathu erinju thannille
Neelaakaashathu, niramazha peyyumbol
Neeyente chaarathu venam
Narumullachiriyenthi poonthinkal penmaniye
Snehamaayi nee nirayenam
Mazhatthulli virichulla
Pacchappullin mettha kondoru
Maniyara theerkkaam njan
Namukkaayi maniyara theerkkaam njan
En khalbil ulloru pennaanu
Monchulla mukhamulla Zuhra
En kinaavil ulloru pennanu
Karimashikkannulla Zuhra
Tharivalayitta kaiyyaal
Oppana paaduvaan
Naanamulloru pennu
Tharivalayitta kaiyyaal
Oppana paaduvaan
Naanamulloru pennu
Aval naanamulloru pennu
Naanamulloru pennu
Aa...
Nikkaahinorungum neram
Penne ninte manasinnu
Nilaavaal pottu kuthiya
Neelathadaakam
Neeyoru neelathadaakam
Ennulliludhikkum swapnam
chelulloru noukayaayi
Oruzhukenam ninnudeyalakalil
Theeramethaathe
Kuttikaalathe othu palleele
En ormayum neeyalle muthe
Ennullil kuliraayi
Eriyunnoru theeyaayi
Nee mohabathin bhaavangaalaadi
Mullappoovin attharu pooshi
Puthu pennin naanam choodi
Nee vannanayenam
Kavilil mutham choriyenam
En khalbil ulloru pennaanu
Monchulla mukhamulla Zuhra
En kinaavil ulloru pennanu
Karimashikkannulla Zuhra
Tharivalayitta kaiyyaal
Oppana paaduvaan
Naanamulloru pennu
Tharivalayitta kaiyyaal
Oppana paaduvaan
Naanamulloru pennu
Aval naanamulloru pennu
Naanamulloru pennu
എന്‍ ഖല്‍ബില്‍ ഉള്ളോരു പെണ്ണാണ്
മോഞ്ചുള്ള മുഖമുള്ള സുഹ്റ
എന്‍ കിനാവില്‍ ഉള്ളോരു പെണ്ണാണ്
കരിമഷിക്കണ്ണുള്ള സുഹ്റ
തരിവളയിട്ട കൈയ്യാല്‍
ഒപ്പന പാടുവാന്‍
നാണമുള്ളോരു പെണ്ണ്
തരിവളയിട്ട കൈയ്യാല്‍
ഒപ്പന പാടുവാന്‍
നാണമുള്ളോരു പെണ്ണ്
അവള്‍ നാണമുള്ളോരു പെണ്ണ്
നാണമുള്ളോരു പെണ്ണ്
എന്‍ ഖല്‍ബില്‍ ഉള്ളോരു പെണ്ണാണ്
മോഞ്ചുള്ള മുഖമുള്ള സുഹ്റ
എന്‍ കിനാവില്‍ ഉള്ളോരു പെണ്ണാണ്
കരിമഷിക്കണ്ണുള്ള സുഹ്റ
തരിവളയിട്ട കൈയ്യാല്‍
ഒപ്പന പാടുവാന്‍
നാണമുള്ളോരു പെണ്ണ്
തരിവളയിട്ട കൈയ്യാല്‍
ഒപ്പന പാടുവാന്‍
നാണമുള്ളോരു പെണ്ണ്
അവള്‍ നാണമുള്ളോരു പെണ്ണ്
നാണമുള്ളോരു പെണ്ണ്
[സുഹ്റ എന്‍ കന്നിത്തേന്‍കനി
സുഹ്റ തനിത്തിങ്കള്‍ പൂങ്കിളി
സുഹ്റ എന്‍ കന്നിത്തേന്‍കനി
സുഹ്റ തനിത്തിങ്കള്‍ പൂങ്കിളി]
കിളിവാതില്‍ പാളിയിലൂടെന്‍
കണ്ണുകള്‍ നിന്നെ തിരഞ്ഞിടുമ്പോള്‍
ഒളികണ്ണാല്‍ നീയെന്‍ കണ്ണിനു
മുത്തം തന്നില്ലേ
കിളിവാതില്‍ പാളിയിലൂടെന്‍
കണ്ണുകള്‍ നിന്നെ തിരഞ്ഞിടുമ്പോള്‍
ഒളികണ്ണാല്‍ നീയെന്‍ കണ്ണിനു
മുത്തം തന്നില്ലേ
നീയതു എറിഞ്ഞു തന്നില്ലേ
നീലാകാശത്തു, നിറമഴ പെയ്യുമ്പോള്‍
നീയെന്‍റെ ചാരത്തു വേണം
നറുമുല്ലച്ചിരിയേന്തി പൂന്തിങ്കള്‍ പെണ്‍മണിയെ
സ്നേഹമായി നീ നിറയേണം
മഴത്തുള്ളി വിരിച്ചുള്ള
പച്ചപ്പുല്ലിന്‍ മെത്ത കൊണ്ടൊരു
മണിയറ തീര്‍ക്കാം ഞാന്‍
നമുക്കായി മണിയറ തീര്‍ക്കാം ഞാന്‍
എന്‍ ഖല്‍ബില്‍ ഉള്ളോരു പെണ്ണാണ്
മോഞ്ചുള്ള മുഖമുള്ള സുഹ്റ
എന്‍ കിനാവില്‍ ഉള്ളോരു പെണ്ണാണ്
കരിമഷിക്കണ്ണുള്ള സുഹ്റ
തരിവളയിട്ട കൈയ്യാല്‍
ഒപ്പന പാടുവാന്‍
നാണമുള്ളോരു പെണ്ണ്
തരിവളയിട്ട കൈയ്യാല്‍
ഒപ്പന പാടുവാന്‍
നാണമുള്ളോരു പെണ്ണ്
അവള്‍ നാണമുള്ളോരു പെണ്ണ്
നാണമുള്ളോരു പെണ്ണ്
ആ..
ആ...
നിക്കാഹിനൊരുങ്ങും നേരം
പെണ്ണേ നിന്‍റെ മനസ്സിനു
നിലാവാല്‍ പൊട്ടു കുത്തിയ
നീലത്തടാകം
നീയൊരു നീലത്തടാകം
എന്നുള്ളിലുദിക്കും സ്വപ്നം
ചേലുള്ളൊരു നൌകയായി
ഒഴുകേണം നിന്നുടെയലകളില്‍
തീരമെത്താതെ
കുട്ടികാലത്തെ ഓത്ത് പള്ളീലെ
എന്‍ ഓര്‍മ്മയും നീയല്ലേ മുത്തേ
എന്നുള്ളില്‍ കുളിരായി
എരിയുന്നൊരു തീയായി
നീ മൊഹബത്തിന്‍ ഭാവങ്ങാളാടി
മുല്ലപ്പൂവിന്‍ അത്തറു പൂശി
പുതുപെണ്ണിന്‍ നാണം ചൂടി
നീ വന്നണയേണം
കവിളില്‍ മുത്തം ചൊരിയേണം
എന്‍ ഖല്‍ബില്‍ ഉള്ളോരു പെണ്ണാണ്
മോഞ്ചുള്ള മുഖമുള്ള സുഹ്റ
എന്‍ കിനാവില്‍ ഉള്ളോരു പെണ്ണാണ്
കരിമഷിക്കണ്ണുള്ള സുഹ്റ
തരിവളയിട്ട കൈയ്യാല്‍
ഒപ്പന പാടുവാന്‍
നാണമുള്ളോരു പെണ്ണ്
തരിവളയിട്ട കൈയ്യാല്‍
ഒപ്പന പാടുവാന്‍
നാണമുള്ളോരു പെണ്ണ്
അവള്‍ നാണമുള്ളോരു പെണ്ണ്
നാണമുള്ളോരു പെണ്ണ്
No comments