Recent

Marayumo - Jawan of Vellimala [2012]



Song: Marayumo
Movie/Album: Jawan of Vellimala
Year: 2012
Musician: Bijibal
Lyrics: Venugopal
Singer(s): Harish Shivaramakrishnan


Chaya malsya koormmanthi
Krishttanthi swaya madhave..
Bhayaankini paraakhaaya
Vriksha satpurusha

Marayumo..
Marayumo..
Poonthoppum pooncholem
Poonkattum pulmedum
Kaanangal kaattu thee..
Chithayil urukumo..
Munnotto pinnotto luckum dikkum thetteedum pole
Engottennillathalari pokum
Ee mattum pokkum vallathee
Lokam maarunno..

Karimazhayum kanalukalum
Mozhiyaathee mannil veezhumbol
Pokaanini veroru thaazhvarayundo (2)
(marayumo..)

Pularumo..oh..
Pularumo.. Veendum..
Puthiyoru yugamivide
Malaril vandaadum puzhayil meenodum
Vaanam varnabhamaam
Venolum kilipattil
Bhoomiyaam devi than
Manam nirayum kaalam..

Pularoliyum puthumazhayum
Kanivodee mannil veezhumbol
Ithilum chelarnnoru thaazhvarayundo (2)
(marayumo..)

1 comment:

  1. ഛായാ മല്‍സ്യകൂര്‍മ്മാന്തി..

    കൃഷ്‌ണാന്തി സ്വയ മാധാവേ..

    ഭയാങ്കിനി പരാഘായ..

    വൃക്ഷ സത്പുരുഷാ..


    മറയുമോ..മറയുമോ..

    പൂന്തോപ്പും പൂഞ്ചേലും

    പൂങ്കാറ്റും പുല്‍മേടും

    കാനനങ്ങള്‍ കാട്ടു തീ ചിതയില്‍ ഉരുകുമോ

    മുന്നോട്ടോ പിന്നോട്ടോ..

    ലക്കും ദിക്കും തെറ്റീടും പോലെ

    എങ്ങോട്ടെന്നില്ലാതലറി പോകും

    ഈ മട്ടും പോക്കും വല്ലാതീ ലോകം മാറുന്നോ


    കരിമഴയും കനലുകളും

    മൊഴിയാതീ മണ്ണില്‍ വീഴുമ്പോള്‍

    പോകാനിനി വേറൊരു താഴ്വരയുണ്ടോ (2)

    (മറയുമോ..)


    പുലരുമോ..ഓ പുലരുമോ വീണ്ടും

    പുതിയൊരു യുഗമിവിടെ

    മലരില്‍ വണ്ടാടും പുഴയില്‍ മീനോടും

    വാനം വര്‍ണ്ണാഭമാം..

    വെനോലും കിളിപ്പാട്ടില്‍

    ഭൂമിയാം ദേവിതന്‍ മനം നിറയും കാലം


    പുലരൊളിയും പുതുമഴയും

    കനിവോടീ മണ്ണില്‍ വീഴുമ്പോള്‍

    ഇതിലും ചെലാര്‍ന്നൊരു താഴ്വരയുണ്ടോ (2)

    (മറയുമോ..)

    ReplyDelete