Ozhuki Njaan - Jawan of Vellimala [2012]
<Song: Ozhuki Njaan
Movie/Album: Jawan of Vellimala
Year: 2012
Musician: Bijibal
Lyrics: Santhosh Varma
Singer(s): KS Chithra
Haa ..aa..aa..haa..ahaha
Oh ozhuki njaan varikayayi
Vellimala cheruvile vellimukil pole
Karalile kanalumaayi
Mannil thottu marayunna minnalkodi pole
Kaanaa kaattin koode porum
Kanneer paattin eenamenna pole
Yaaminee yaaminee
Ninnirul vaniyil..
Yaaminee yaaminee ninnirul vaniyil
Veenudanja kaalchilambinanimani
Thirayaan manassodunnu
Enpriyante aathma thaala jathikalil
Aliyaan uyir kezhunnu (2)
Paalapokkalum unmaadha surabhikal
Kaattathulayumee yaama vazhikalil
Azhakinnezhu thiriyitta chiriyodu
Priyankaram kothichu poyi (2)
Njaan
Oru veena poovinniniyoru piravi tharu
Madhumasamayi priyathamanarike varu (2)
Yaaminee yaamini ninnirul vaniyil
Yaaminee yaamini ninnirul vaniyil
(oh ozhuki njaan varikayayi )
ഹാ..ആ..ആ..ആ,,ഹാ..അഹഹാ
ReplyDeleteഓ ഒഴുകി ഞാന്‍ വരികയായി
വെള്ളിമല ചെരുവിലെ വെള്ളിമണി പോലെ
കരളിലെ കനലുമായി
മണ്ണില്‍ തൊട്ടു മറയുന്ന മിന്നല്‍ക്കൊടി പോലെ
കാണാ കാറ്റിന് കൂടെ പോരും
കണ്ണീര് പാട്ടിന് ഈണമെന്ന പോലെ
യാമിനീ യാമിനീ നിന്നിരുള്‍ വനിയില്‍
യാമിനീ യാമിനീ നിന്നിരുള്‍ വനിയില്‍
വീണുടഞ്ഞ കാല്ചിലമ്പിനണിമണി
തിരയാന്‍ മനസ്സോടുന്നു
എന്‍ പ്രിയന്റെ ആത്മതാള ജതികളില്‍
അലിയാന്‍ ഉയിര് കേഴുന്നു (2)
പാലപൂക്കളും ഉന്മാദ സുരഭികള്‍
കാറ്റത്തുലയുമീ യാമ വഴികളില്‍
അഴകിന്നേഴു തിരിയിട്ട ചിരിയോടു
പ്രിയങ്കരം കൊതിച്ചുപോയി (2)
ഞാന്‍..
ഒരു വീണപൂവിനിനിയൊരു പിറവി തരു
മധുമാസമായി പ്രിയതമനരികെ വരൂ
യാമിനീ യാമിനീ നിന്നിരുള്‍ വനിയില്‍
യാമിനീ യാമിനീ നിന്നിരുള്‍ വനിയില്‍
( ഓ ഒഴുകി ഞാന്‍ വരികയായി )