Puttu Paattu - Thakara [2012]
Song: Puttu Paattu
Movie/Album: Thakara
Year: 2012
Musician: James
Lyrics: Joseph Vijeesh
Singer(s): James
Panavum pradhaapavum namukenthina
Puttundallo puttin podiyundalloo
Panavum pradhaapavum namukenthina
Puttundallo puttin podiyundalloo
Va va putte va puttinte podiyee va
Va va putte va puttinte podiyee va...
Kaashullavan kappalu vaangumbol
Kaashillathon vedi kondu marikkunnu
Panamullavan maalika paniyumbol
Paavangalo paaravirikkunnu
Va va putte va puttinte podiyee va
Va va putte va.. puttinte podiyee va...
Va va putte va puttinte podiyee va
Va va putte va puttundenkil pinnetha...
Panavum pradhaapavumalla ellam
Ullinte ullil nanma venam
Kolayum kalaapavum namukkenthinaa...
Puttundallo.. vishappadakkaan
Puttundallo.. Pinnenthinaa..
Va va putte va puttinte podiyee va
Va va putte va puttundenkil pinnetha...
പണവും പ്രതാപവും നമ്മുക്കെന്തിനാ
ReplyDeleteപുട്ടുണ്ടല്ലോ പുട്ടിന് പോടിയുണ്ടല്ലോ
പണവും പ്രതാപവും നമ്മുക്കെന്തിനാ
പുട്ടുണ്ടല്ലോ പുട്ടിന് പോടിയുണ്ടല്ലോ
വാ വാ പുട്ടെ വാ പുട്ടിന്റെ പൊടിയേ വാ
വാ വാ പുട്ടെ വാ പുട്ടിന്റെ പൊടിയേ വാ...
കാശുള്ളവന് കപ്പല്‍ വാങ്ങുമ്പോള്‍
കാശില്ലാത്തോന് വെടി കൊണ്ട് മരിക്കുന്നു
പണമുള്ളവന് മാളിക പണിയുമ്പോള്‍
പാവങ്ങളോ പാറാവിരിക്കുന്നു
വാ വാ പുട്ടെ വാ പുട്ടിന്റെ പൊടിയേ വാ
വാ വാ പുട്ടെ വാ പുട്ടിന്റെ പൊടിയേ വാ...
വാ വാ പുട്ടെ വാ പുട്ടിന്റെ പൊടിയേ വാ
വാ വാ പുട്ടെ വാ പുട്ടുണ്ടെങ്കില് പിന്നെന്താ...
പണവും പ്രതാപവും അല്ല എല്ലാം
ഉള്ളിന്റെ ഉള്ളില്‍ നന്മ വേണം
കൊലയും കലാപവും നമ്മുക്കെന്തിനാ
പുട്ടുണ്ടല്ലോ... വിശപ്പടക്കാന്‍
പുട്ടുണ്ടല്ലോ... പിന്നെന്തിനാ
വാ വാ പുട്ടെ വാ പുട്ടിന്റെ പൊടിയേ വാ
വാ വാ പുട്ടെ വാ പുട്ടിന്റെ പൊടിയേ വാ...
Thanks
ReplyDeleteഈ വർഷം തകര മ്യൂസിക്ക് മോജോയിൽ ചെയ്ത ഗാനത്തിൽ വരികൾ ഇങ്ങനെ തിരുത്തിയിട്ടുണ്ട്.
ReplyDelete"കാശുള്ളവൻ ഹമ്മർ വാങ്ങുമ്പോൾ
കാശില്ലാത്തവൻ ഇടി കൊണ്ട് മരിക്കുന്നു."
Meaning of the song please?
ReplyDeleteSearched for long, couldn't find the meaning.