Etho Sayahna - 10.30 AM Local Call [2013]
Song: Etho Sayahna
Movie/Album: 10.30 AM Local Call
Year: 2013
Musician: Gopi Sundar
Lyrics: Rafeeq Ahamed
Singer(s): Sachin Warrier
Etho sayahna swapnangalil
Enno njaan kanda varnnangalil
Kolussin maniyoliyumaay manassin madhushaalayil
Varumo oru puzha polinnu nee
Kolussin maniyoliyumaay manassin madhushaalayil
Varumo oru puzha polinnu nee
Oro raavum mookam thedi
Doore doore pulari than raagam
Paadaanorthu etho kaavyam
Kaathil cholli verumoru vari maathram
Oru naal tharalamivanil padaroo vanalathikayaay
Muruke mathivaruvolam sakhee
Oru naal tharalamivanil padaroo vanalathikayaay
Muruke mathivaruvolam sakhee
Paathi paadum gaanam pole
Doore doore marayaruthe nee
Thaane veezhum venlapoovaay
Thaazhe thaazhe ithaladiyaruthe nee
Karayum kadalalayumaay thudarum pranayamivide
Pakaraam iruvarilennum priye
Karayum kadalalayumaay thudarum pranayamivide
Pakaraam iruvarilennum priye
(Etho saayaahna…)
ഏതോ സായാഹ്ന സ്വപ്നങ്ങളിൽ
ReplyDeleteഎന്നോ ഞാൻ കണ്ട വർണ്ണങ്ങളിൽ
കൊലുസ്സിൻ മണിയൊലിയുമായി മനസ്സിൻ മധുശാലയിൽ
വരുമോ ഒരു പുഴ പോലിന്നു നീ
കൊലുസ്സിൻ മണിയൊലിയുമായി മനസ്സിൻ മധുശാലയിൽ
വരുമോ ഒരു പുഴ പോലിന്നു നീ
ഓരോ രാവും മൂകം തേടി
ദൂരേ ദൂരേ പുലരി തൻ രാഗം
പാടാനോർത്തു ഏതോ കാവ്യം
കാതിൽ ചൊല്ലി വെറുമൊരു വരി മാത്രം
ഒരു നാൾ തരളമിവനിൽ പടരൂ വനലതികയായ്
മുറുകെ മതിവരുവോളം സഖീ
ഒരു നാൾ തരളമിവനിൽ പടരൂ വനലതികയായ്
മുറുകെ മതിവരുവോളം സഖീ
പാതി പാടും ഗാനം പോലെ
ദൂരേ ദൂരേ മറയരുതേ നീ
താനേ വീഴും വേനൽപ്പൂവായ്
താഴെ താഴെ ഇതളടിയരുതേ നീ
കരയും കടലലയുമായ് തുടരും പ്രണയമിവിടെ
പകരാം ഇരുവരിലെന്നും പ്രിയേ
കരയും കടലലയുമായ് തുടരും പ്രണയമിവിടെ
പകരാം ഇരുവരിലെന്നും പ്രിയേ
(ഏതോ സായാഹ്ന..)