Anuraagathin Velayil - Thattathin Marayathu [2012]
Anuraagathin Velayil
Varamaayi vannoru sandhyayil
Maname nee paadu premaardram
(Anuraagathin...)
Ulayunnunden nenjakam
Avaleemannin vismayam
Iniyente maathram ente maathram
(Anuraagathin...)
Zaahebaa... Zaahebaa... Zaahebaa... Zaahebaa...
Zaahebaa... Zaahebaa... Zaahebaa...
Nurayumorudayaadayil...
Nurayumorudayadayil marayuvath ninmeyazhako
Kanavilinnoru kanivumillathiniyumurivu thannu nee
Nirayoo.. jeevanil nee nirayu
Anayoo.. vijana veedhiyilanayu
Avalen nenjin niswanam, Oo..
Avalee mannin vismayam, Oo..
Kulirunnundee theenaalam
(Anuraagathin...)
അനുരാഗത്തിന്‍ വേളയില്‍
ReplyDeleteവരമായി വന്നൊരു സന്ധ്യയില്‍
മനമേ നീ പാടു പ്രേമാര്‍ദ്രം
(അനുരാഗത്തിന്‍...)
ഉലയുന്നുണ്ടെന്‍ നെഞ്ചകം
അവളീ മണ്ണിന്‍ വിസ്മയം
ഇനിയെന്‍റെ മാത്രം എന്‍റെ മാത്രം
(അനുരാഗത്തിന്‍...)
സാഹെബാ ... സാഹെബാ... സാഹെബാ... സാഹെബാ...
സാഹെബാ... സാഹെബാ... സാഹെബാ...
നുരയുമോരുടയാടയില്‍...
നുരയുമോരുടയാടയില്‍ മറയുവത് നിന്‍ മെയ്യഴകോ
കനവിലിന്നൊരു കനിവുമില്ലാതിനിയുമുറിവു തന്നു നീ
നിറയൂ.. ജീവനില്‍ നീ നിറയു
അണയൂ.. വിജന വീഥിയിലണയു
അവളെന്‍ നെഞ്ചിന്‍ നിസ്വനം, ഓ..
അവളീ മണ്ണിന്‍ വിസ്മയം, ഓ..
കുളിരുന്നുണ്ടീ തീനാളം
(അനുരാഗത്തിന്‍...)