Kunkumamaake [നിറ കുങ്കുമമാകെ] - BRAHMĀSTRA [2022]
Movie - BRAHMASTRA Part One: Shiva (Malayalam)
Song - Kunkumamake
Music by Pritam
Singer – Hesham Abdul Wahab and Sid Sriram
Lyricist – Shabareesh Varma
അഴകേ ഇനിയില്ല വേറാരുമേ
ഉലകിൽ ഇനിയെല്ലാം നീ മാത്രമേ
വിണ്ണിലേ അലയുന്ന താരമേ
നിലയില്ലാ ഭൂമിയിൽ
അറിയാതെ വീണതോ
മണ്ണിലേ അഴകേറും എല്ലാമേ
ഉണരുന്നേ മെല്ലെ
കൊതിയാലെ നിന്നെ കാണാനായി
നിറ കുങ്കുമമാകെ
മെയ്യണിഞ്ഞു ഞാൻ
കൈ തൊടുമ്പോൾ നിന്നെ
മൂവന്തിയാലെ ആരുയിരേ നീയേ
ഉള്ളിനുള്ളിലായി
ചേർത്ത് വെച്ചേ ഞാനേ എന്നെന്നുമേ
നിറ കുങ്കുമമാകെ
മെയ്യണിഞ്ഞു ഞാൻ
കൈ തൊടുമ്പോൾ നിന്നെ
മൂവന്തിയാലെ ആരുയിരേ നീയേ
ഉള്ളിനുള്ളിലായി
ചേർത്ത് വെച്ചേ ഞാനേ എന്നെന്നുമേ
പ മ ഗ മ പ സ നീഗ..
ന നാ നാ നാ..
ആ ആ ..
ഇല പൊഴിയും കാലം പോലും
ഇതളാർന്നു നീയാൽ താനേ
ഇരുമിഴിയാല്‍ കണ്ടേ ഞാനും
ഇവയെല്ലാം തന്നെത്താനേ...
ഹോ.. മുകിലോളം ഉയരും മോഹം
മഴയായി പെയ്യും താഴെ
ഇതളാര്‍ന്ന പൂക്കൾ മുഴുവൻ
നനയുന്നെ തന്നെ-ത്താനേ
നീ അലയുന്ന താരമേ
നിലയില്ലാ ഭൂമിയിൽ അറിയാതെ വീണതോ
മണ്ണിലേ അഴകേറും എല്ലാമേ
ഉണരുന്നേ മെല്ലെ
കൊതിയാലേ നിന്നെ കാണാനായി
നിറ കുങ്കുമമാകെ
മെയ്യണിഞ്ഞു ഞാൻ
കൈ തൊടുമ്പോൾ നിന്നെ
മൂവന്തിയാലെ ആരുയിരേ നീയേ
ഉള്ളിനുള്ളിലായി
ചേർത്ത് വെച്ചേ ഞാനേ എന്നെന്നുമേ
നിറ കുങ്കുമമാകെ
മെയ്യണിഞ്ഞു ഞാൻ
കൈ തൊടുമ്പോൾ നിന്നെ
മൂവന്തിയാലെ ആരുയിരേ നീയേ
ഉള്ളിനുള്ളിലായി
ചേർത്ത് വെച്ചേ ഞാനേ എന്നെന്നുമേ..
പ മ ഗ മ നി രി ഗ ..
ദ നീ പ മ ഗ
ആ ആ ..
നിറ കുങ്കുമമാകെ. . .
മെയ്യണിഞ്ഞു ഞാൻ . . .
കൈ തൊടുമ്പോൾ നിന്നെ
മൂവന്തിയാലേ . . . .
No comments