Recent

Ande Londe - Ivan Megharoopan [2012]

oh..
andalonde nere kannile chanthirante pulaalaane
kandapaade naanam konde.. ohh... (2)
aromal aambala mottinu
poonthenittaan alli virinje.. (2)
aahh..aah...aahh.. (aandalonde)

aanamala chembakam poothe.. ohh..
aanamala chembakam poothe
pookkarante kaalamorukki
koodanayan ponilannalle
kooraankilil koovi viliche..
oorum chutti oovumarathinte keezhe koode
engum nilppaathingu paranne
kandidam thendaan nee enneyum kondu ponne
ohh..ohh... (aandalonde )

ormmakale swanthamaakkande
ormmakale swanthamaakkande
nenjiletti ikkili koottande
swapnangale kannaram pothi
thottarinja konilethande
nere neraayi paayum nilayude
maaril thullaan olangalaavan
engum thangaathonnaayi
ennini vellimaan kunneri enteyi bhoomi kanum
ohh..ohhh. (aandalonde)

14 comments:

  1. Super variety song, remya chechi adipoli........

    ReplyDelete
  2. wonderful...wat a song yaar!remya, kalakkee!

    ReplyDelete
  3. remya - the future playback singer!!!

    ReplyDelete
  4. adichu mone!!! kalakki!!!
    ithanu yatharthe paattu!!!

    ReplyDelete
  5. superb song you have done a great job

    ReplyDelete
  6. remya chechi kalakii poolichu
    absolutly great .Parayathe iriikyan vayaa it is mind blowing chech i am ur big fan

    ReplyDelete
  7. remya chechi you r mind blowing u r the future
    singer

    ReplyDelete
  8. superbbbbbbbbbbbbbbbbbbbb

    ReplyDelete
  9. Superb song!:)ethanu paatu!

    ReplyDelete
  10. Adipoli song!remya chechiyum sharat sirum kalakki gr8 job...

    ReplyDelete
  11. Hear this song once more. there r some obvious MISTAKES :-(
    Anyway well done.:-)

    ReplyDelete

  12. ആണ്ടെലോണ്ടെ നേരെ കണ്ണില് ചന്ദിരന്റെ പുലാലാണേ

    കണ്ടപാടെ നാണം കൊണ്ടേ വോ..ഓ ഓ ഓ

    ആരോമലാമ്പല് മൊട്ടിന് പൂന്തേനിറ്റാന്‍ അലിവിരിഞ്ഞേ...വോ...ഓ...ഓ,,,

    ആണ്ടെലോണ്ടെ നേരെ കണ്ണില് ചന്ദിരന്റെ പുലാലാണേ

    കണ്ടപാടെ നാണം കൊണ്ടേ വോ..ഓ ഓ ഓ


    ആനമല ചെമ്പകം പൂത്തേ...ഓ..ഓ..ഓ..ഓ,,,,,,

    ആനമല ചെമ്പകം പൂത്തേ പൂകാനെന്റെ കാലമൊരുക്കി

    കൂടണയാന്‍ കോണില്ലാന്നല്ലേ കൂരാന്‍ കിളി കൂവിവിളിച്ചേ...

    ഊരും ചുറ്റി ഊവുമരത്തിന്റെ കീഴെക്കൂടെ വീശിവരുന്നേ

    എങ്ങുംനില്‍ക്കാതെങ്ങോ പറന്നേ

    കണ്ടടംതെണ്ടാന്‍ എന്നെയും കൊണ്ടുപോണേ.....

    ഓ..ഓ..ഓ..ഓ,............

    ആണ്ടെലോണ്ടെ നേരെ കണ്ണില് ചന്ദിരന്റെ പുലാലാണേ

    കണ്ടപാടെ നാണം കൊണ്ടേ വോ..ഓ ഓ ഓ


    ഓര്‍മ്മകളെ സ്വന്തമാക്കണ്ടേ...ഓ..ഓ..ഓ..ഓ,............

    ഓര്‍മ്മകളെ സ്വന്തമാക്കണ്ടേ നെഞ്ചിലിട്ട് ഇക്കിളി കൂട്ടേണ്ടേ

    സ്വപ്‌നങ്ങളെ കണ്ണാരം പൊത്തി തൊട്ടറിഞ്ഞ കോണിലെത്തേണ്ടേ

    നേരെ നേരായ് പായും നിളയുടെ മാറില്‍ തുള്ളാന്‍ ഓളങ്ങളാവാന്‍

    എങ്ങും തങ്ങാതൊന്നായെന്നിനി വെള്ളിമാന്‍ കുന്നേറി

    എന്റെയീ ഭൂമി കാണും..... .ഓ..ഓ..ഓ..ഓ,............


    ആണ്ടെലോണ്ടെ നേരെ കണ്ണില് ചന്ദിരന്റെ പുലാലാണേ

    കണ്ടപാടെ നാണം കൊണ്ടേ വോ..ഓ ഓ ഓ

    ആരോമലാമ്പല് മൊട്ടിന് പൂന്തേനിറ്റാന്‍ അലിവിരിഞ്ഞേ...വോ...ഓ...ഓ,,,

    ആണ്ടെലോണ്ടെ നേരെ കണ്ണില് ചന്ദിരന്റെ പുലാലാണേ

    കണ്ടപാടെ നാണം കൊണ്ടേ വോ..ഓ ഓ ഓ



    ReplyDelete
  13. May I know what this song mean .... a plus minus translation would help

    ReplyDelete