Recent

Edi Katturumbe - Gayaan [2012]

Aaa..ohoho...(humming)

Pulimaavin kombin mele
Keriyapol enthe ente
Karalil kadicathenthe katturumbe...
Edi katturumbe...

Pande parajathalle
Theeyanu nenjilennu
Oothi peruppikkathe
Poyedee neeye...(2)

Edi katturumbe..
Edi katturumbe...

Kili vannu chodichappo paranjathenthe...(2)

Ninte kombil onnu thodaan ullil mohichille...(2)

Ath kondalle njan...
Kadichille nee...
Edi katturumbe...

Maamboo pootha kaalam...
Nammalellam nukarnille...(2)

Ennittum nee...
Kilichundante kombil vanna
Thatha cherukkane mohichille...
Ente nenjile theeye...
Edi katturumbe..

Edi edi katturumbe...
Ohoho...humming...

1 comment:

  1. ആ...ഹാ.... ഓഹോഹോഹോ..ഹോ...

    ആ...ഹാ.... ഓഹോഹോഹോ..ഹോ...


    പുളിമാവിന്‍ കൊമ്പിന്‍ മേലെ

    കേറിയപ്പോളെന്തേ എന്‍റെ

    കരളില്‍ കടിച്ചതെന്തേ കട്ടുറുമ്പേ...

    എടി കട്ടുറുമ്പേ...


    പണ്ടേ പറഞ്ഞതലേ

    തീയാണ് നെഞ്ചിലെന്ന്‍

    ഊതി പെരുപ്പിക്കാതെ

    പോയെടി നീയെ... (2)


    എടി കട്ടുറുമ്പേ...


    എടി കട്ടുറുമ്പേ...


    കിളി വന്നു ചോദിച്ചപ്പോ പറഞ്ഞതെന്തേ...(2)


    നിന്‍റെ കൊമ്പില്‍, ഒന്ന് തൊടാന്‍ ഉള്ളില്‍ മോഹിചില്ലേ...(2)


    അത് കൊണ്ടല്ലേ ഞാന്‍...

    കടിച്ചില്ലേ നീ...

    എടി കട്ടുറുമ്പേ


    മാമ്പൂ പൂത്ത കാലം..

    നമ്മളെല്ലാം നുകര്‍ന്നില്ലേ...(2)


    എന്നിട്ടും നീ...

    കിളിച്ചുണ്ടന്‍റെ കൊമ്പില്‍ വന്ന

    തത്ത ചെറുക്കനെ മോഹിച്ചില്ലേ...

    എന്‍റെ നെഞ്ചിലെ തീയേ...

    എടി കട്ടുറുമ്പേ..


    എടി എടി കട്ടുറുമ്പേ..

    ഓഹോഹോ.....

    ReplyDelete