Praanante Naalangal - Thattathin Marayathu [2012]
Vandhe mukundha hare..
Vandhe mukundha hare..
Oo..
Vandhe mukundha hare..
Vandhe mukundha hare..
Praanante naalangal, thaalangal thedunnu
Rabbinte vidhiyaale neele
Viinile thrangal, kannima pootathe
Mannine kaakkunnu dhoore
Praanande naalangal, thaalangal thedunnu
Rabbinte vidhiyaale neele
Viinile thrangal, kannima pootathe
Mannine kaakkunnu dhoore
Aadi paadi unarnna pularikal
Kaatham thaandi arinja nanmakal
Novil nee nirayaadi aadi vaa
Aadi paadi unarnna pularikal
Kaatham thaandi arinja nanmakal
Novil nee nirayaadi aadi vaa
വന്ദേ മുകുന്ദ ഹരേ..
ReplyDeleteവന്ദേ മുകുന്ദ ഹരേ..
ഓ..
വന്ദേ മുകുന്ദ ഹരേ..
വന്ദേ മുകുന്ദ ഹരേ..
പ്രാണന്‍റെ നാളങ്ങള്‍, താളങ്ങള്‍ തേടുന്നു
റബ്ബിന്‍റെ വിധിയാലെ നീളെ
വിണ്ണിലെ തരങ്ങള്‍, കണ്ണിമ പൂട്ടാതെ
മണ്ണിനെ കാക്കുന്നു ദൂരെ
പ്രാണന്‍റെ നാളങ്ങള്‍, താളങ്ങള്‍ തേടുന്നു
റബ്ബിന്‍റെ വിധിയാലെ നീളെ
വിണ്ണിലെ തരങ്ങള്‍, കണ്ണിമ പൂട്ടാതെ
മണ്ണിനെ കാക്കുന്നു ദൂരെ
ആടി പാടി ഉണര്‍ന്ന പുലരികള്‍
കാതം താണ്ടി അറിഞ്ഞ നന്മകള്‍
നോവില്‍ നീ നിരയാടി ആടി വാ
ആടി പാടി ഉണര്‍ന്ന പുലരികള്‍
കാതം താണ്ടി അറിഞ്ഞ നന്മകള്‍
നോവില്‍ നീ നിരയാടി ആടി വാ
ആ.... ആ...
good song
ReplyDeleteBeautiful song. Was expectin the song to be even more long.
ReplyDelete