Thattathin Marayathe - Thattathin Marayathu [2012]
Thattathin marayathe penne
Nin kannil enne njan kande
Thattathin marayathe penne
Nin kannil enne njan kande
Arikilaayi vannu nin
Mridulamaam kai thottal
Arumayaayi nee paadumo
Alasamaam nin koonthal
Churulukal Mohathin
Manthram chollunnundo
Mazhayil..
Maaril cherum kanal pole
Ennum njaan
Mazhayil..
Maaril cherum kanal pole
Ennum njaan
Thattathin marayathe penne
Nin kannil enne njan kande
Maanathe thaarangal pole
Ullil niranju nee pinne
Arikilaayi vannu nin
Mridulamaam kai thottal
Arumayaayi nee paadumo
Alasamaam nin koonthal
Churulukal Mohathin
Manthram chollunnundo
Mazhayil..
Maaril cherum kanal pole
Ennum njaan
Oho..
Mazhayil..
Maaril cherum kanal pole
Ennum njaan
തട്ടത്തിന്‍ മറയത്തെ പെണ്ണേ
ReplyDeleteനിന്‍ കണ്ണില്‍ എന്നെ ഞാന്‍ കണ്ടേ
തട്ടത്തിന്‍ മറയത്തെ പെണ്ണേ
നിന്‍ കണ്ണില്‍ എന്നെ ഞാന്‍ കണ്ടേ
അരികിലായി വന്നു നിന്‍
മൃദുലമാം കൈ തൊട്ടാല്‍
അരുമയായി നീ പാടുമോ
അലസമാം നിന്‍ കൂന്തള്‍
ചുരുളുകള്‍ മോഹത്തിന്‍
മന്ത്രം ചോല്ലുന്നുണ്ടോ
മഴയില്‍..
മാറില്‍ ചേരും കനല്‍ പോലെ
എന്നും ഞാന്‍
മഴയില്‍..
മാറില്‍ ചേരും കനല്‍ പോലെ
എന്നും ഞാന്‍
തട്ടത്തിന്‍ മറയത്തെ പെണ്ണേ
നിന്‍ കണ്ണില്‍ എന്നെ ഞാന്‍ കണ്ടേ
മാനത്തെ താരങ്ങള്‍ പോലെ
ഉള്ളില്‍ നിറഞ്ഞു നീ പിന്നെ
അരികിലായി വന്നു നിന്‍
മൃദുലമാം കൈ തൊട്ടാല്‍
അരുമയായി നീ പാടുമോ
അലസമാം നിന്‍ കൂന്തള്‍
ചുരുളുകള്‍ മോഹത്തിന്‍
മന്ത്രം ചോല്ലുന്നുണ്ടോ
മഴയില്‍..
മാറില്‍ ചേരും കനല്‍ പോലെ
എന്നും ഞാന്‍
ഓഹോ...
മഴയില്‍..
മാറില്‍ ചേരും കനല്‍ പോലെ
എന്നും ഞാന്‍
Whats The english Word for Thattam???
ReplyDeleteIts a head scarf worn by Muslim girls to cover their head..
ReplyDeleteVeil...though that a not a perfect translation behind the veil
ReplyDeleteenglish translation anyone..pliiizzz..I love the song..
ReplyDeleteIts a head scarf worn by Muslim girls to cover their head..
ReplyDeleteits so awesome in that thattin marayathu rocks
anugrathin velayil is better than this but this also rocks
ReplyDeletecan anyone please translate the song ''anuraagam'' from THATTATHIN MARAYATHU ? Pleaseeeeeeeeeeeeeeee
ReplyDeleteThattam means hijab in English
ReplyDelete