Shyaamambaram - Thattathin Marayathu [2012]
Shyaamambaram, pulkunnoraa..
Venchandranaayi, nin poomukham
Shyaamambaram, pulkunnoraa..
Venchandranaayi, nin poomukham
Njan varunna vazhiyoram
Kaathil cherum nin chilambolikal
Munniloode marayunnu
Ennum nin kannin kurumbukal
Kaatinte thaeril paarum thooval njaan..
Shyaamambaram, pulkunnoraa..
Venchandranaayi, nin poomukham
Njan varunna vazhiyoram,
Kaathil cherum nin chilambolikal
Munniloode marayunnu,
Ennum nin kannin kurumbukal
Kaatinte thaeril paarum thooval njaan..
Paatin thaalam pakarnneedumimbam pol
Kolusinte eenam manasodu cherunnu
Varumo.. En kankonilaay
Anayoo.. Niravaarnnennume
Annaadyamaayi kandanaalil praananaayi nee..
Praananaayi nee...
Shyaamambaram, pulkunnoraa..
Venchandranaayi, nin poomukham
Njan varunna vazhiyoram
Kaathil cherum nin chilambolikal
Munniloode marayunnu
Ennum nin kannin kurumbukal
Kaatinte thaeril paarum thooval njaan..
Shyaamambaram, pulkunnoraa..
Venchandranaayi, nin poomukham
ശ്യാമാംബരം, പുല്‍കുന്നൊരാ..
ReplyDeleteവെണ്‍ചന്ദ്രനായി, നിന്‍ പൂമുഖം
ശ്യാമാംബരം, പുല്‍കുന്നൊരാ..
വെണ്‍ചന്ദ്രനായി, നിന്‍ പൂമുഖം
ഞാന്‍ വരുന്ന വഴിയോരം
കാതില്‍ ചേരും നിന്‍ ചിലമ്പൊലികള്‍
മുന്നിലൂടെ മറയുന്നു
എന്നും നിന്‍ കണ്ണിന്‍ കുറുമ്പുകള്‍
കാറ്റിന്‍റെ തേരില്‍ പാറും തൂവല്‍ ഞാന്‍..
ശ്യാമാംബരം, പുല്‍കുന്നൊരാ..
വെണ്‍ചന്ദ്രനായി, നിന്‍ പൂമുഖം
ഞാന്‍ വരുന്ന വഴിയോരം
കാതില്‍ ചേരും നിന്‍ ചിലമ്പൊലികള്‍
മുന്നിലൂടെ മറയുന്നു
എന്നും നിന്‍ കണ്ണിന്‍ കുറുമ്പുകള്‍
കാറ്റിന്‍റെ തേരില്‍ പാറും തൂവല്‍ ഞാന്‍..
പാട്ടിന്‍ താളം പകര്‍ന്നീടുമിമ്പം പോല്‍
കൊലുസിന്‍റെ ഈണം മനസ്സോടു ചേരുന്നു
പാട്ടിന്‍ താളം പകര്‍ന്നീടുമിമ്പം പോല്‍
കൊലുസിന്‍റെ ഈണം മനസ്സോടു ചേരുന്നു
വരുമോ.. എന്‍ കണ്‍കോണിലായി
അണയൂ.. നിറവാര്‍ന്നെന്നുമേ
അന്നാദ്യമായി കണ്ട നാളില്‍ പ്രാണനായി നീ..
പ്രാണനായി നീ...
ശ്യാമാംബരം, പുല്‍കുന്നൊരാ..
വെണ്‍ചന്ദ്രനായി, നിന്‍ പൂമുഖം
ഞാന്‍ വരുന്ന വഴിയോരം
കാതില്‍ ചേരും നിന്‍ ചിലമ്പൊലികള്‍
മുന്നിലൂടെ മറയുന്നു
എന്നും നിന്‍ കണ്ണിന്‍ കുറുമ്പുകള്‍
കാറ്റിന്‍റെ തേരില്‍ പാറും തൂവല്‍ ഞാന്‍..
ശ്യാമാംബരം, പുല്‍കുന്നൊരാ..
വെണ്‍ചന്ദ്രനായി, നിന്‍ പൂമുഖം