Enne Marannuvo [Eva & Collins] - Rhapsody in the Vale of Romance
[Pranayathinte madhura sangeetham pozhikkunna ee thaazhvarayilekk,
Priyappetta Eva, nee enne vilichathenthinaanu..
Geraniavum Primerose'um poothu nilkkunna ee thaazhvarayil
Collins, enne nee thanichaakkaruthe..
Pharaoh'yude puthireye pole sundhariyaayavale, nee entethaanu..
Nammukk Pine marangal thalirittu nilkunna thaazhvarayilekk pokam,
Avide vech ninakk njan ente pranayam kaimaaram...]
------------------------------------------------------------------
Enne marannuvo, engo maranjuvo
Karimizhi kuyile, evide neeyevide
Iniyoru naalum, ithu vazhi varikille
Virahamaam veyililum, kadhanamaam irulilum
Njan orkkum ninte gaanam
Nee paadum sneha gaanam
Enne marannuvo, engo maranjuvo
Karimizhi kuyile, evide neeyevide
Iniyoru naalum, ithu vazhi varikille
Poonkaatil oonjalaadi, mani mekham thottu vannu
Mazha peyyum ravu thorum, kuda choodi koottirunnu
Poonkaatil oonjalaadi, mani mekham thottu vannu
Mazha peyyum ravu thorum, kuda choodi koottirunnu
Iniyoru kaalavum, piriyillennorthu poyi
Maayatha chithramaayi, maarodu cherthu poyi
Kanavellam kanalaayi
Kanneerum kanalaayi
Enne marannuvo, engo maranjuvo
Karimizhi kuyile, evide neeyevide
Iniyoru naalum, ithu vazhi varikille
Maamboovin thenumund, pookkaalam kandu kond
Swapnathin chilla mele, swargangal theerthu nammal
Maamboovin thenumund, pookkaalam kandu kond
Swapnathin chilla mele, swargangal theerthu nammal
Vidhiyude kaatilaa maramonnulanjatho
Vinnilirunnoral, kothikkannu vechatho
Iruperum vereyaayi
Innellam ormayaayi
Enne marannuvo, engo maranjuvo
Karimizhi kuyile, evide neeyevide
Iniyoru naalum, ithu vazhi varikille
Virahamaam veyililum, kadhanamaam irulilum
Njan orkkum ninte gaanam
Nee paadum sneha gaanam
Enne marannuvo, engo maranjuvo
Karimizhi kuyile, evide neeyevide
Hmm mmm hmmm mmm , ithu vazhi varikille
------------------------------------------------------------------
[Eva, oru thaazhvarayaake vasantham pookkumbol,
Manju peyyunna marangalkkidayil, nee enikk sammanichath
Pranayaardramaaya velutha pookkalaayirunnille..
Collins, njaanoru swapnam kandu,
Shaithyakaala raathriyilengo, virahathinte nizhalukal narach illathaakunnath
Oduvil nammal onnich, oru malancheruvil, lokaavasaanam varekkum...
Eva...
Collins...]
[പ്രണയത്തിന്റെ മധുര സംഗീതം പൊഴിക്കുന്ന ഈ താഴ്വരയിലേക്ക്,
ReplyDeleteപ്രിയപ്പെട്ട Eva, നീ എന്നെ വിളിച്ചതെന്തിനാണ്..
ജെറാനിയവും പ്രൈംറോസും പൂത്ത് നില്ക്കുന്ന ഈ താഴ്വരയില്
Collins, എന്നെ നീ തനിച്ചാക്കരുതേ..
ഫറവോയുടെ പുത്രിയെ പോലെ സുന്ദരിയായവളേ, നീ എന്റെതാണ്..
നമുക്ക് പൈന്‍ മരങ്ങള്‍ തളിരിട്ടു നില്കുന്ന താഴ്വരയിലേക്ക് പോകാം,
അവിടെ വെച്ച് നിനക്ക് ഞാന്‍ എന്റെ പ്രണയം കൈമാറാം...]
------------------------------------------------------------------
എന്നെ മറന്നുവോ, എങ്ങോ മറഞ്ഞുവോ
കരിമിഴി കുയിലേ, എവിടെ നീയെവിടെ
ഇനിയൊരു നാളും, ഇതു വഴി വരികില്ലേ
വിരഹമാം വെയിലിലും, കഥനമാം ഇരുളിലും
ഞാന്‍ ഓര്‍ക്കും നിന്റെ ഗാനം
നീ പാടും സ്നേഹ ഗാനം
എന്നെ മറന്നുവോ, എങ്ങോ മറഞ്ഞുവോ
കരിമിഴി കുയിലേ, എവിടെ നീയെവിടെ
ഇനിയൊരു നാളും, ഇതു വഴി വരികില്ലേ
പൂങ്കാറ്റില്‍ ഊഞ്ഞലാടി, മണി മേഘം തൊട്ടു വന്നു
മഴ പെയ്യും രാവു തോറും, കുട ചൂടി കൂട്ടിരുന്നു
പൂങ്കാറ്റില്‍ ഊഞ്ഞലാടി, മണി മേഘം തൊട്ടു വന്നു
മഴ പെയ്യും രാവു തോറും, കുട ചൂടി കൂട്ടിരുന്നു
ഇനിയൊരു കാലവും, പിരിയില്ലെന്നോര്ത്തു പോയ്
മായാത്ത ചിത്രമായി, മാറോട് ചേര്‍ത്ത് പോയ്
കനവെല്ലാം കനലായി
കണ്ണീരും കനലായി
എന്നെ മറന്നുവോ, എങ്ങോ മറഞ്ഞുവോ
കരിമിഴി കുയിലേ, എവിടെ നീയെവിടെ
ഇനിയൊരു നാളും, ഇതു വഴി വരികില്ലേ
മാമ്പൂവിന് തേനുമുണ്ട്, പൂക്കാലം കണ്ടു കൊണ്ട്
സ്വപ്നത്തിന് ചില്ല മേലെ, സ്വര്‍ഗങ്ങള്‍ തീര്‍ത്തു നമ്മള്
മാമ്പൂവിന് തേനുമുണ്ട്, പൂക്കാലം കണ്ടു കൊണ്ട്
സ്വപ്നത്തിന് ചില്ല മേലെ, സ്വര്‍ഗങ്ങള്‍ തീര്‍ത്തു നമ്മള്
വിധിയുടെ കാറ്റിലാ മരമോന്നുലഞ്ഞതോ
വിണ്ണിലിരുന്നോരാള്, കൊതിക്കണ്ണ് വെച്ചതോ
ഇരുപേരും വേറെയായി
ഇന്നെല്ലാം ഓര്‍മയായി
എന്നെ മറന്നുവോ, എങ്ങോ മറഞ്ഞുവോ
കരിമിഴി കുയിലേ, എവിടെ നീയെവിടെ
ഇനിയൊരു നാളും, ഇതു വഴി വരികില്ലേ
വിരഹമാം വെയിലിലും, കഥനമാം ഇരുളിലും
ഞാന്‍ ഓര്‍ക്കും നിന്റെ ഗാനം
നീ പാടും സ്നേഹ ഗാനം
എന്നെ മറന്നുവോ, എങ്ങോ മറഞ്ഞുവോ
കരിമിഴി കുയിലേ, എവിടെ നീയെവിടെ
ഇനിയൊരു നാളും, ഇതു വഴി വരികില്ലേ
------------------------------------------------------------------
[Eva, ഒരു താഴ്വരയാകെ വസന്തം പൂക്കുമ്പോള്‍,
മഞ്ഞു പെയ്യുന്ന മരങ്ങള്‍ക്കിടയില്‍, നീ എനിക്ക് സമ്മാനിച്ചത്
പ്രണയാര്‍ദ്രമായ വെളുത്ത പൂക്കളായിരുന്നില്ലേ..
Collins , ഞാനൊരു സ്വപ്നം കണ്ടു,
ശൈത്യകാല രാത്രിയിലെങ്ങോ, വിരഹത്തിന്റെ നിഴലുകള്‍ നരച്ച് ഇല്ലാതാകുന്നത്
ഒടുവില്‍, നമ്മള് ഒന്നിച്ച്, ഒരു മലഞ്ചെരുവില്‍, ലോകാവസാനം വരേയ്ക്കും...
Eva...
Collins...]