Aattumanal Paayayil - Run Baby Run [2012]
Aattumanal payayil
Anthiveyil chaanja naal
Kunjilam kai veeshi nee
Thoniyeri poyille
Veezhaathe kannilannu minniya neermani
Neerathe neerunnorormmathan neythiri
Enne vittittenthe poyi manchaadikuruvi
Ninne kaathee theerathente moham verodi
Aattumanal paayayil
Anthiveyil chaanja naal
Kunjilam kai veeshi nee
Thoniyeri poyille
Manvazhiyil pinvazhiyil
Kaalachakramodave..
Kunnilangu poomarangal
Ethrayo maaripoyi
Kaane noolmuzha engo maanju
Nerorozhinja venmanalin thonipoleyaayi njan
Aattumanal paayayil
Anthiveyil chaanja naal
Kunjilam kai veeshi nee
Thoniyeri poyille
Kaalthalakal kaivalakal
Vaarthi nee ethrayo
Annu thanna kunjilanji maala nee orkkumo
Velayum pooravum enno theernnu
Aalozhinja kovilile kalvilakkaayi ninnu njaan
ആറ്റുമണൽ പായയില്‍ അന്തിവെയില്‍ ചാഞ്ഞനാള്‍
ReplyDeleteകുഞ്ഞിളം കൈ വീശി നീ തോണിയേറിപ്പോയില്ലേ...
വീഴാതെ കണ്ണിലന്നു മിന്നിയ നീര്‍മണി
നീറാതെ നീറുന്നൊരോര്‍മ്മതന്‍ നെയ്ത്തിരി
എന്നെ വിട്ടിട്ടെന്തേ പോയി മഞ്ചാടിക്കുരുവീ
നിന്നെ കാത്തീ തീരത്തെന്റെ മോഹം വേരോടി
ആറ്റുമണൽ പായയില്‍ അന്തിവെയില്‍ ചാഞ്ഞനാള്‍
കുഞ്ഞിളം കൈ വീശി നീ തോണിയേറിപ്പോയില്ലേ...
മൺവഴിയില്‍ പിന്‍വഴിയില്‍ കാലചക്രമോടവേ...
പുന്നിലങ്ങള്‍ പൂമരങ്ങള്‍ എത്രയോ മാറിപ്പോയ്
കാണേ നൂല്‍പ്പുഴ എങ്ങോ മാഞ്ഞു...
നീരൊഴിഞ്ഞ വെൺമണലിൻ തോണിപോലെയായി ഞാന്‍
ആറ്റുമണൽ പായയില്‍ അന്തിവെയില്‍ ചാഞ്ഞനാള്‍
കുഞ്ഞിളം കൈ വീശി നീ തോണിയേറിപ്പോയില്ലേ...
കാല്‍ത്തളകള്‍ കൈവളകള്‍ ചാര്‍ത്തി നീ എത്രയോ
അന്നു തന്ന കുഞ്ഞിലഞ്ഞി മാല നീ ഓര്‍ക്കുമോ
വേലയും പൂരവും എന്നോ തീര്‍ന്നു....
ആളൊഴിഞ്ഞ കോവിലിലെ കൽവിളക്കായ് നിന്നു ഞാന്‍...
(ആറ്റുമണൽ പായയില്‍....)
thank you
ReplyDeleteNice lyrics ...nostalgic
ReplyDeleteNice lyrics nostalgic
ReplyDeleteNice lyrics... superb
ReplyDelete