Recent

Maayo Maayo - Mr. Marumakan [2012]




Song: Maayo Maayo
Movie/Album: Mr. Marumakan
Year: 2012
Musician: Suresh Peters
Lyrics: PT Binu
Singer(s): Naveen, Rahul Nambiar, Rita



Hey vaayo vaayo vaayo vaayo
Chakkarakkudam vaayo vaayo
Hey maayo maayo maayo maayo
Kallanottam maayo maayo
Kalkanda thenmaanga, kadikadichal poomaanga
Panchaara penkarimbine valayerinj
Killathe killathe
Hey maayo maayo maayo maayo
Hey saayo saayo saayore saayo

Thakilumelangal idakka maddalam
Chakkarakkudam thaayo thaayo
Chenda chengila kuzhal kombu
Kallanottam vende venda

Kozhikkodan halwa, ith kandukothikkana praayam
Thulu naadan karikkinte naatu chelulla komalavalliyalle
Hey, paalaazhippaalkkinnam venda
Ini thullithulumbana vaakkum,
Ee pazhaya vaakkitt puthiya chaakkitt
Enne mayakkaathe

Nalla shivakashi velabhante kadalamittayi
Athu madura malli vaasanayude poompodiyalle
Vare vargazhiyilu thiruvizhayilu
Ponkalu ponkaala....

Karagaattam kaanaanenje
Kaathirikkana naaludoy
Naadodithamizh nirthavum ini
Kandu padi padikkanam

Vaayo vaayo vaayo vaayo
Chakkarakkudam vaayo vaayo
Hey maayo maayo maayo maayo
Kallanottam maayo maayo

Ey...thaalappoliyude thaalam,
Palli poorakkozhuppinte olam,
Vamban kambathin kettinu theeyum koduthittu
Kombathirippano

Hey...kuppivalakalkilungi
Ninte kuppaayappookkal vidarne
Thani chandam kuranjaalum kundamunayulla
Kanne thakkali,
Chella kolusinullil kilukilukkam
Kettaan nokkathe,
Sari sarigamayude kuyilaay nee paadan nokkathe
Thiri thiruvazhiyilu kalamozhiye onam ayallo

Valacheduthitt enne...
Merukki vekkalle chumma chumma
Othukki vechitt melle
Enne olich vekkalle thambura
Maayo maayo maayo maayo...

1 comment:

  1. ഹേയ്‌ - വായോ വായോ വായോ വായോ

    ചക്കരക്കുടം വായോ വായോ

    ഹേയ്‌ - മായോ മായോ മായോ മായോ

    കള്ളനോട്ടം മായോ മായോ

    കല്‍ക്കണ്ടത്തിന്‍ മാങ്ങ, കടുകടിച്ചാല്‍ പൂമാങ്ങ

    പഞ്ചാരപ്പെണ്‍ കരുമ്പിനെ വലയെറിഞ്ഞേ

    കിള്ളാതെ കിള്ളാതെ

    ഹേയ്‌ - മായോ മായോ മായോ മായോ

    ഹേയ്‌ - സായോ സായോ സായാരേ സായോ

    തകിലുമേളങ്ങള്‍ ഇടയ്ക്ക മദ്ദളം ചക്കരക്കുടം തായോ തായോ

    ചെണ്ട ചേങ്ങില കുഴല് കൊമ്പ് കള്ളനോട്ടം വേണ്ടേ വേണ്ട



    ഹേയ്‌ - കോഴിക്കോടന്‍ ഹല്‍വ്വ ഇത് കണ്ട് കൊതിക്കണ പ്രായം

    തുളുനാടന്‍ കരിക്കിന്‍റെ നാട്ടുചേലുള്ളൊരു കോമളവല്ലിയല്ലേ

    ഹേ - പാലാഴി പാല്‍ക്കിണ്ണം വേണ്ട ഇനി തുള്ളിത്തുളുമ്പണ വാക്കും

    ഈ പഴയ വാക്കിട്ട്പുതിയ ചാക്കിട്ട് എന്നെ മയക്കാതേ

    നല്ല ശിവകാശിവേലവന്‍റെ കടലമിഠായി

    അത് മധുരമല്ലീവാസനയുടെ പൂമ്പൊടിയല്ലേ

    വരമാര്‍ഗ്ഗഴിയില് തിരുവിഴയില് പൊങ്കലോ പൊങ്കാല

    കരകാട്ടം കാണാനെന്നെ കാത്തിരിക്കണ നാള് - ഡോയ്

    നാടോടി നളനെത്തുവോം ഇനി കണ്ടുപുടി പഠിക്കണം

    (വായോ വായോ)



    ഹേയ്‌ - താലപ്പൊലിയുടെ താളം പള്ളിപ്പൂരക്കൊഴുപ്പിന്‍റെയോളം

    വമ്പന്‍ കമ്പത്തിന്‍ കെട്ടിനു തീയും കൊടുത്തിട്ടു കൊമ്പത്തിരുപ്പാണോ

    ഹേയ്‌ - കുപ്പിവളകള്‍ കിലുങ്ങി നിന്‍റെ കുപ്പായപ്പൂക്കള്‍ വിടര്‍ന്ന്

    താനേ ചന്തം കുറഞ്ഞാലും കുന്തമുനയുള്ള കണ്ണേ കണ്ണാളേ

    ചെല്ലക്കൊലുസിനുള്ളില് കിലുകിലുക്കം കെട്ടാന്‍ നോക്കാതെ

    സരി സരിഗമയുടെ കുയിലായ്‌ നീ പാടാന്‍ നോക്കാതെ

    തിരുതിരുവരങ്ങില് കളമോഴിയേ ഓണം ആയല്ലോ

    വളച്ചെടുത്തിട്ട് എന്നെ മെരുക്കി വയ്ക്കല്ലേ ചുമ്മാ ചുമ്മാ

    ഒതുക്കി വച്ചിട്ട് മെല്ലെ എന്നെ ഒടിച്ചെടുക്കല്ലേ തമ്പുരാ



    മായോ (8)

    തകിലുമേളങ്ങള്‍ ഇടയ്ക്ക മദ്ദളം

    സായോ സായോ സായാരേ സായോ

    ചക്കരക്കുടം തായോ തായോ

    വായോ (4) ഡണ്‍ ഡണാഡണ്‍ വായോ വായോ - ഹേയ്‌

    മായോ (4) ഡണ്‍ ഡണാഡണ്‍ മായോ മായോ - ഹേയ്‌ (4)

    മായോ (6) ഡണ്‍ ഡണാഡണ്‍ മായോ മായോ - ഹേയ്‌

    മായോ (4) ഡണ്‍ ഡണാഡണ്‍ മായോ മായോ

    മായോമായോ (3) ഹോയ്‌

    ReplyDelete