Anganamaare Aaadivaa - Mr. Marumakan [2012]
Song: Anganamaare Aaadivaa
Movie/Album: Mr. Marumakan
Year: 2012
Musician: Suresh Peters
Lyrics: Santhosh Varma
Singer(s): Rahul Nambiar
Hey... Angana mare aadi va...
Padu vankum hunkum maattivaa...
Panchaayathin thaakkola saarithumbath
Brahmaandathin aadhaaram unde tholath
Ahammadi jaathiya, jaadaya, modiya
Ithungada naaakine thokkinum pediya....
Mr. Marumakanodee vashiyonnum vende venda,
Mr.Marumakananee veedinennum raja raja... (2)
Ho...Aabhyandaram ivarude kudumba swath,
Thani angaaditham ivarude koodeppirappu
Ariyilla kshamayenna padam ivarkk
Njaan mookuvechathezhuthikkum idakkidaykk
Panathinte peruppam peruppam...
Athu varuthana kuzhappam kaduppam
Raja kokile, mallike, lakshmiye...
Aadambara naarimaar kootamay porino...
Mr. Marumakanodee veshamkettukal vende venda,
Mr.Marumakananee veedinennum raja raja... (2)
Hey hey...kettilamma chamanjivar kettil irikkum,
Bhoomikkachuthand thirikkana mattil irikkum
Hey vadikoduthavarennum adi erakkum,
Kodum thaandavam kondadimudi naadukulukkum.
Nilavittu kalichaalodukkam...
Ivar nilam pathichirikkum kanisham....
Raja kokile, mallike, lakshmiye...
Dinamdinam eshani, bheeshani, joliyo
Mr. Marumakanodee abhyaasangal vende venda,
Mr.Marumakananee veedinennum raja raja... (2)
Hey raja raja...Hey raja raja...Hey raja raja...
ഹേ അംഗനമാരേ ആടി വാ
ReplyDeleteപടു വങ്കും ഹുങ്കും മാറ്റി വാ
പഞ്ചായത്തിന്‍ താക്കോലാ സാരിത്തുമ്പത്ത്
ബ്രഹ്മാണ്ഡത്തിന്‍ ആധാരം ഉണ്ടേ തോളത്ത്
അഹമ്മതി ജാതിയാ ജാഡയാ മോടിയാ
ഇതുങ്ങട നാക്കിനെ തോക്കിനു പേടിയാ
മിസ്റ്റര്‍ മരുമകനോടീ വാശിയൊന്നും വേണ്ടേ വേണ്ടാ
മിസ്റ്റര്‍ മരുമകനാണീ വീടിനെന്നും രാജാ രാജാ
(മിസ്റ്റര്‍ മരുമകനോടീ )
ഹോ - ആഭ്യന്തരം ഇവരുടെ കുടുംബസ്വത്ത്
തനിയങ്ങാടിത്തം ഇവരുടെ കൂടെപ്പിറപ്പ്
അറിയില്ല ക്ഷമയെന്ന പദം ഇവര്‍ക്ക്
ഞാന്‍ മൂക്കുവച്ചതെഴുതിക്കും ഇടയ്ക്കിട ക്ക്
പണത്തിന്‍റെ പെരുപ്പം - പെരുപ്പം
അതു വരുത്തണ കുഴപ്പം കടുപ്പം
രാജകോകിലേ മല്ലികേ ലക്ഷ്മിയേ
ആടമ്പരനാരിമാര്‍ കൂട്ടമായു് പോരിനോ
മിസ്റ്റര്‍ മരുമകനോടീ വേഷംകെട്ടുകള്‍ വേണ്ടേ വേണ്ടാ
മിസ്റ്റര്‍ മരുമകനാണീ വീടിനെന്നും രാജാ രാജാ
(മിസ്റ്റര്‍ മരുമകനോടീ )
ഹേ ഹേ ഹേ ഹേ
മഞ്ഞള് തൃപ്പലി നില്‍പ്പെന്നതേതോ
കുമ്പള ചെമ്പൊടി കുടഞ്ഞിട്ടു വായോ
ചന്ദന ചെമ്പക കുടപ്പന കണ്ടോ
അമ്പക മേമ്പൊടി കരിപ്പെട്ടി നീലോ
വേപ്പിലയാലില മാവില പൂക്കില
വെള്ളില അരച്ചിട്ടു തലമീതെ വെയ്
ഹേ ഹേ - കെട്ടിലമ്മ ചമഞ്ഞിവര്‍ കെട്ടിലിരിക്കും
ഭൂമിക്കച്ചുതണ്ട് തിരിക്കണ മട്ടില്ലിരിക്കും
ഹേ - വടികൊടുത്തവരെന്നും അടിയിരക്കും
കൊടുംതാണ്ഡവം കൊണ്ടടിമുടി നാട് കുലുക്കും
നിലവിട്ട് കളിച്ചാലൊടുക്കം - ഇവര്‍
നിലം പതിച്ചിരിക്കും കണിശം
ഹേ - രാജകോകിലേ മല്ലികേ ലക്ഷ്മിയേ
ദിനം ദിനം ഏഷണീം ഭീഷണീം ജോലിയോ
മിസ്റ്റര്‍ മരുമകനോടീ അഭ്യാസങ്ങള്‍ വേണ്ടേ വേണ്ടാ
മിസ്റ്റര്‍ മരുമകനാണീ വീടിനെന്നും രാജാ രാജാ
(മിസ്റ്റര്‍ മരുമകനോടീ )
ഹേ രാജാ രാജാ (3)