Recent

Kuttanaadan Punchaneele - My Boss [2012]

Thaananaane thaananaane thaana thana naane
Thaananaane thaananaane thaana thana naane

Kuttanaadan puncha neele kaattu kaliyaadi
Oru koythu paattin eenam eeran kaayalala paadi...
Ponnarivaalin thumpathu...kathiroli mutham veykkumpol
Avalanayunnoru theerathu...malarukalaayathu veezhumpol
Avalude kanavinu puthu niramaruliya
Kuttanaadan puncha neele kaattu kaliyaadi
Oru koythu paattin eenam eeran kaayalala paadi...

Kumbaaya kumbaaya kumbaaya yey yey yey...

Annakkiliyude varavariyumpol kaavaalam kadavil
Chella cheru kuzhal oothiyirikkum cholakkuyilothi
Annakkiliyude varavariyumpol kaavaalam kadavil
Chella cheru kuzhal oothiyirikkum cholakkuyilothi
Thaliritta kadalikal vilikkunnundavale
Ilaveyil valayitta kaiyyode...
Manichundanavaleyum amarathiliruthanam
Athinavan kothikkunnu kothiyode....

Oh.oh....oh...oh oh.oh....
Thaananaane thaananaane thaana thana naane
Thaananaane thaananaane thaana thana naane

Punnamadayude thirakalilaadum paayalpachappil
Vanchi thuzhayana chelilirikkum kunjikkiliyaale...
Punnamadayude thirakalilaadum paayalpachappil
Vanchi thuzhayana chelilirikkum kunjikkiliyaale...
Arikathu varampathu chirakadichirangumpol
Kurumpinte chilampinte chinkaaram
Arashinte chuvattile kulirulla thanalilu
Kalamozhi ninakkinnu kalyaanam....
Oh.oh....oh...oh oh.oh....
(Kuttanaadan puncha neele....)

1 comment:

  1. താനനാനെ താനനാനെ താന തന നാനേ...

    താനനാനെ താനനാനെ താന തന നാനേ...


    കുട്ടനാടൻ‌ പുഞ്ചനീളേ കാറ്റു കളിയാടി

    ഒരു കൊയ്ത്തുപാട്ടിന്‍ ഈണമീറന്‍ കായലല പാടി...

    പൊന്നരിവാളിന്‍ തുമ്പത്തു്...

    കതിരൊളി മുത്തം വെയ്ക്കുമ്പോള്‍

    അവളണയുന്നൊരു തീരത്തു്...

    മലരുകളായതു വീഴുമ്പോള്‍....

    അവളുടെകനവിനുപുതുനിറമരുളിയ

    കുട്ടനാടൻ‌ പുഞ്ചനീളേ കാറ്റു കളിയാടി

    ഒരു കൊയ്ത്തുപാട്ടിന്‍ ഈണമീറന്‍ കായലല പാടി...


    കുമ്പായ കുമ്പായ കുമ്പായ...യേയ് യേയ് യേയ്...


    അന്നക്കിളിയുടെ വരവറിയുമ്പോള്‍ കാവാലം കടവില്‍

    ചെല്ലച്ചെറുകുഴല്‍ ഊതിയിരിക്കും ചോലക്കുയിലോതി

    അന്നക്കിളിയുടെ വരവറിയുമ്പോള്‍ കാവാലം കടവില്‍

    ചെല്ലച്ചെറുകുഴല്‍ ഊതിയിരിക്കും ചോലക്കുയിലോതി...

    തളിരിട്ട കദളികള്‍ വിളിക്കുന്നുണ്ടവളെ

    ഇളവെയില്‍ വളയിട്ട കൈയ്യോടെ...

    മണിച്ചുണ്ടനവളെയും അമരത്തിലിരുത്തണം

    അതിനവന്‍ കൊതിക്കുന്നു കൊതിയോടെ....


    ഓഒ ഒ‌ഒഓ....ഓഒ ഒ‌ഒഓ....ഓഒ ഒ‌ഒഓ....

    താനനാനെ താനനാനെ താന തന നാനേ...

    താനനാനെ താനനാനെ താന തന നാനേ...


    പുന്നമടയുടെ തിരകളിലാടും പായൽ‌ പച്ചപ്പില്‍

    വഞ്ചിതുഴയണ ചേലിലിരിക്കും കുഞ്ഞിക്കിളിയാളേ...

    പുന്നമടയുടെ തിരകളിലാടും പായൽ‌ പച്ചപ്പില്‍

    വഞ്ചിതുഴയണ ചേലിലിരിക്കും കുഞ്ഞിക്കിളിയാളേ...

    അരികത്തു വരമ്പത്തു ചിറകടിച്ചിറങ്ങുമ്പോള്‍

    കുറുമ്പിന്റെ ചിലമ്പിന്റെ ചിങ്കാരം....

    അരശിന്റെ ചുവട്ടിലെ കുളിരുള്ള തണലിലു്

    കളമൊഴി നിനക്കിന്നു കല്യാണം....

    ഓഒ ഒ‌ഒഓ....ഓഒ ഒ‌ഒഓ....ഓഒ ഒ‌ഒഓ....

    (കുട്ടനാടൻ‌ പുഞ്ചനീളേ....)

    ReplyDelete