Recent

Pranayathin - Last Bench [2012]




Pranayathin theeyaay njaan arike vannittum
Nee ariyunnillallo pon kanavaanennaalum
Thulasippoom kathirum choodi azhakil vannappol..
Nin nadanam kanditto en hridayam ninne poy
Oru poovin ithalil chaayum kaattin gandham neeye
Thenni thenni konchippeyyum chaattal mazhayaay nee...
(Pranayathin theeyaay...)

Poonthinkal anayumpol nin alivil nirayunnu
Poonkilikal paadumpol nin mozhiyaay ariyunnu
Vaarmazhavil uyarumpol vaanil nee theliyunnu
Pularippoo viriyumpol nin mizhiyaay maarunnu
Enne nee ariyaathakalukayo...
Ennennum novaay maarukayo....
Oh....enne nee ariyaathakalukayo...
Ennennum novaay maarukayo....
(Pranayathin theeyaay...)

Oru thundu kadalaassil kadalolam mohangal
Virayaarnna kayyaale penne njaan thannaalo
Naanathin nanavulla chiriyaale vaangaamo
Eriyunnoraathmaavil panineeraay thazhukaanaay
Enne nee ariyaathakalukayo...
Ennennum novaay maarukayo....(2)
(Pranayathin theeyaay...)

1 comment:

  1. പ്രണയത്തിന്‍ തീയായ് ഞാന്‍ അരികെ വന്നിട്ടും

    നീ അറിയുന്നില്ലല്ലോ പൊന്‍കനവാണെന്നാലും

    തുളസിപ്പൂം കതിരും ചൂടി അഴകില്‍ വന്നപ്പോള്‍..

    നിന്‍ നടനം കണ്ടിട്ടോ എന്‍ ഹൃദയം നിന്നേ പോയ്‌

    ഒരു പൂവിന്‍ ഇതളില്‍ ചായും കാറ്റിന്‍ ഗന്ധം നീയേ

    തെന്നിത്തെന്നി കൊഞ്ചിപ്പെയ്യും ചാറ്റല്‍മഴയായ് നീ...

    (പ്രണയത്തിന്‍ തീയായ്...)


    പൂന്തിങ്കൾ അണയുമ്പോള്‍ നിന്‍ അലിവില്‍ നിറയുന്നു

    പൂങ്കിളികള്‍ പാടുമ്പോള്‍ നിന്‍ മൊഴിയായ് അറിയുന്നു

    വാർമഴവില്‍ ഉയരുമ്പോള്‍ വാനില്‍ നീ തെളിയുന്നു

    പുലരിപ്പൂ വിരിയുമ്പോള്‍ നിന്‍ മിഴിയായ് മാറുന്നു

    എന്നെ നീ അറിയാതകലുകയോ...

    എന്നെന്നും നോവായ്‌ മാറുകയോ....

    ഓ....എന്നെ നീ അറിയാതകലുകയോ...

    എന്നെന്നും നോവായ്‌ മാറുകയോ....

    (പ്രണയത്തിന്‍ തീയായ്...)


    ഒരു തുണ്ടുകടലാസ്സില്‍ കടലോളം മോഹങ്ങള്‍

    വിറയാര്‍ന്ന കയ്യാലേ പെണ്ണേ ഞാന്‍ തന്നാലോ

    നാണത്തിന്‍ നനവുള്ള ചിരിയാലേ വാങ്ങാമോ

    എറിയുന്നൊരാത്മാവില്‍ പനിനീരായ് തഴുകാനായ്

    എന്നെ നീ അറിയാതകലുകയോ...

    എന്നെന്നും നോവായ്‌ മാറുകയോ.....(2)

    (പ്രണയത്തിന്‍ തീയായ്...)

    ReplyDelete