Recent

Mounam - Husbands In Goa [2012]



Song: Mounam
Movie/Album: Husbands In Goa
Year: 2012
Musician: MG Sreekumar
Lyrics: Rajiv Alunkal
Singer(s): Rimi Tomy, Najeem Arshad




Mounam, mazhayude eenam
Chirakala neerthi manishalabham
Jaalam, athishaya jaalam
Paribhava raasyam pranayarasam

Hemandha gaandharva mekhaankane nee
Chaare en chaare varaamo
Vaasantha venchandra thaalangalenthi
Seemantha thilakam thodaamo

Mounam, mazhayude eenam
Chirakala neerthi manishalabham

Sharath yaamini madhumaariyil
Chaalichuvo sreekunkumam
Manam moolumee mulavenuvil
Layam tharum oraantholanam

Poovaaka pookkunna may'yil
Ithaa njaan thennalaayi
Oraaayiram kaineetiyaaro
Vimookam eki parichitham parimanam

Mounam, mazhayude eenam
Chirakala neerthi manishalabham

Pular pooveyil puzhaneenthi nee
Manam thodaa ponneelayo
Paral paalumee mizhinokki nee
Praanaamburam thedunnuvo

Janma janmaanthara punyam
Saki nin manasammatham
Arayaalila poonthottilaatti
Vilolam paadi kalakalam kilikulam

Mounam, mazhayude eenam
Chirakala neerthi manishalabham
Hemandha gaandharva mekhaankane nee
Chaare en chaare varaamo
Vaasantha venchandra thaalangalenthi
Seemantha thilakam thodaam njaan

1 comment:

  1. മൗനം, മഴയുടെ ഈണം

    ചിറകല നീര്‍ത്തി മണിശലഭം

    ജാലം, അതിശയ ജാലം

    പരിഭവരാസ്യം പ്രണയരസം



    ഹേമന്ത ഗാന്ധര്‍വ മേഖാങ്കനേ നീ

    ചാരെ എന്‍ ചാരെ വരാമോ

    വാസന്ത വെണ്‍ചന്ദ്ര താലങ്ങളേന്തി

    സീമന്ത തിലകം തൊടാമോ



    മൗനം, മഴയുടെ ഈണം

    ചിറകല നീര്‍ത്തി മണിശലഭം



    ശരത്ത് യാമിനി മധുമാരിയില്‍

    ചാലിച്ചുവോ ശ്രീകുങ്കുമം

    മനം മൂളുമീ മുളവേണുവില്‍

    ലയം തരും ഒരാന്തോളനം



    പൂവാക പൂക്കുന്ന മെയ്-യില്‍

    ഇതാ ഞാന്‍ തെന്നലായ്‌

    ഒരായിരം കൈനീട്ടിയാരോ

    വിമൂകം ഏകി പരിചിതം പരിമണം



    മൗനം, മഴയുടെ ഈണം

    ചിറകല നീര്‍ത്തി മണിശലഭം



    പുലര്‍ പൂവെയില്‍ പുഴനീന്തി നീ

    മനം തൊടാ പോന്നീലയോ

    പരല്‍ പാളുമീ മിഴി നോക്കി നീ

    പ്രാണാംബുരം തേടുന്നുവോ



    ജന്മജന്മാന്തര പുണ്യം

    സഖി നിന്‍ മനസമ്മതം

    അരയാലില പൂന്തൊട്ടിലാട്ടി

    വിലോലം പാടി കളകളം കിളികുളം



    മൗനം, മഴയുടെ ഈണം

    ചിറകല നീര്‍ത്തി മണിശലഭം

    ഹേമന്ത ഗാന്ധര്‍വ മേഖാങ്കനേ നീ

    ചാരെ എന്‍ ചാരെ വരാമോ

    വാസന്ത വെണ്‍ചന്ദ്ര താലങ്ങളേന്തി

    സീമന്ത തിലകം തൊടാം ഞാന്‍

    ReplyDelete