Recent

Aaraaro Aaromale - Friday 11.11.11 Alappuzha [2012]



Song: Aaraaro Aaromale
Movie/Album: Friday 11.11.11 Alappuzha
Year: 2012
Musician: Roby Abraham
Lyrics: BR Prasad
Singer(s): Reshmi Sathish


Aaraaro aaromale...
Paarilente poonkurunne
Aaraaro aaromale...
Paarilente poonkurunne
Poovaaka amma nenchil
Poompodiyaay nee puralu.....
Aaraaro......

Thaay madhuram nee nunanju
Thaay mozhikku thenulaavu...
Thaay madhuram nee nunanju
Thaay mozhikku thenulaavu...
Thanka viral kai pidichu
Picha vechu nee valaru....
Aaraaro......

Mullu vecha nervazhiyil
Mullunannu nee nadakku....
Kallu vecha sathiyathe
Kan thudachu kandedukku...
Aaraaro......um....
Aariraaro....aariraaro....

1 comment:

  1. ആരാരോ ആരോമലേ...

    പാരിലെന്‍റെ പൂങ്കുരുന്നേ

    ആരാരോ ആരോമലേ...

    പാരിലെന്‍റെ പൂങ്കുരുന്നേ

    പൂവാക അമ്മ നെഞ്ചില്‍

    പൂമ്പൊടിയായ് നീ പുരള്.....

    ആരാരോ......


    തായ്മധുരം നീ നുണഞ്ഞ്

    തായ്മൊഴിക്കു് തേനുലാവ്...

    തായ്മധുരം നീ നുണഞ്ഞ്

    തായ്മൊഴിക്ക് തേനുലാവ്...

    തങ്കവിരല്‍ കൈ പിടിച്ച്

    പിച്ച വെച്ച് നീ വളര്....

    ആരാരോ......


    മുള്ളു വെച്ച നേർവഴിയില്‍

    മുള്ളുണന്നു നീ നടക്ക്....

    കല്ലു വെച്ച സത്തിയത്തെ

    കണ്‍ തുടച്ച് കണ്ടെടുക്ക്....

    ആരാരോ......ഉം.....

    ആരിരാരോ....ആരിരാരോ....

    ReplyDelete