Recent

Kunnimani [കുന്നിമണിച്ചെപ്പുതുറന്നെ] - Gowry Lekshmi

Song - Kunnimani
Vocals - Gowry Lekshmi
Keyboards - Issac Dharmakumar
Bass - Godfrey Immanuel
Drums - Ganesh Venkataramani
Guitars - Chris Jason
Mix and master - Navneeth Balachander

കുന്നിമണിച്ചെപ്പുതുറന്നെണ്ണിനോക്കും നേരം
പിന്നിൽ‌വന്നു കണ്ണുപൊത്തും തോഴനെങ്ങുപോയി
കാറ്റുവന്നു പൊൻ‌മുളതൻ കാതിൽമൂളും നേരം
കാത്തുനിന്നാത്തോഴനെന്നെ ഓർത്തുപാടും പോലെ

ആറ്റിറമ്പിൽ പൂവുകൾതൻ ഘോഷയാത്രയായി
പൂത്തിലഞ്ഞി പൊൻ‌വെയിലിൻ കുങ്കുമപ്പൂ നീളേ

ആവണിതൻ തേരിൽ
നീ വരാഞ്ഞതെന്തേ-ന്നു നീ വരാഞ്ഞതെന്തേ

കുന്നിമണിച്ചെപ്പുതുറന്നെണ്ണിനോക്കും നേരം
പിന്നിൽ‌വന്നു കണ്ണുപൊത്തും തോഴനെങ്ങുപോയി
കാറ്റുവന്നു പൊൻ‌മുളതൻ കാതിൽമൂളും നേരം
കാത്തുനിന്നാത്തോഴനെന്നെ ഓർത്തുപാടും പോലെ
കുന്നിമണിച്ചെപ്പുതുറന്നെണ്ണിനോക്കും നേരം
പിന്നിൽ‌വന്നു കണ്ണുപൊത്തും തോഴനെങ്ങു പോയി..

No comments