Recent

വാനവില്ലേ - കൂടെ [2018]



Song: Vaanaville
Movie/Album: Koode
Year: 2018
Musician: M Jayachandran
Lyrics: Rafeeq Ahamed
Singer(s): Karthik


വാനവില്ലേ നോക്കുകില്ലേ
കോടമഞ്ഞിൻ ചില്ലിലൂടെ
ഒന്നു മെല്ലെ ചായുകില്ലേ
ഓർമ്മ പെയ്യും ചില്ല മേലെ
തേടും കണ്ണിലൂടെ മായും നോവിലൂടെ
വീണ്ടും പോരുകില്ലേ
വാനവില്ലേ നോക്കുകില്ലേ
കോടമഞ്ഞിൻ ചില്ലിലൂടെ

ഹേമന്ദം മുടി മൂടി
താഴ്‌വാരം മാഞ്ഞതല്ലേ
വീണൊഴിഞ്ഞു മണ്ണിലാകെ
പൂവസന്തം വന്ന പോലെ
പിന്നെ നാമൊന്നു പോൽ
ചേർന്നു പോയ്

വാനവില്ലേ നോക്കുകില്ലേ
കോടമഞ്ഞിൻ ചില്ലിലൂടെ
തേടും കണ്ണിലൂടെ
വീണ്ടും പോരുകില്ലേ

No comments