Recent

വിചാരമോ - 9 [2019]



Song: Vichaaramo
Movie/Album: Nine
Year: 2019
Musician: Shaan Rahman
Lyrics: BK Harinarayanan
Singer(s): Anne Amie

Lyrics in English

വിചാരമോ അതോ നേരോ
ഇതാരു നീ പ്രഭാകിരണം പോൽ
ഇരുൾ പരന്നൊരെൻ കാടാകെ
നവം നവം വരും മായാ..
വിചാരമോ അതോ നേരോ
ഇതാരു നീ പ്രഭാകിരണം പോൽ

മരീചിക സമാനമീ എൻ ലോകം..തൊടാൻ വരൂ
കിനാക്കനൽ കെടത്തൊരീ എൻ ജീവൻ..തലോടുമോ
ഞാനുമെൻ താരവും
വാഴുമീ വീഥിയില്‍
പൂവിടും മിന്നലേ
ആരു നീ ..
നവം നവം വരും മായാ.. മായാ
വിചാരമോ അതോ നേരോ
ഇതാരു നീ പ്രഭാകിരണം പോൽ

No comments