എമ്പുരാനേ - ലുസിഫര്‍ [2019]
Song: Empuraane
Movie/Album: Lucifer
Year: 2019
Musician: Deepak Dev
Lyrics: Murali Gopy
Singer(s): Usha Uthup
Lyrics in English
താരേ തീയേ നെഞ്ചിൽ കത്തും കാവൽ നാളമേ
ഈ ആളും കാറ്റിൻ കണ്ണിൽ വാഴും മായാമന്ത്രമേ
മാരിപ്പേയേ, കാണാക്കരയെ, ആഴിത്തിര നീയേ
ഇരുളിൻ വാനിൽ നീറും നീരാ സൂര്യനേ
എതിരി ആയിരം; എരിയും മാനിടം
അതിരിടങ്ങളോ അടർക്കളം
തേടുന്നു, നോറ്റുന്നു, കാക്കുന്നു, വാഴ്ത്തുന്നു
താരാധിപന്മാർ നിന്നെ
എമ്പുരാനേ.. എമ്പുരാനേ...!
എമ്പുരാനേ.. എമ്പുരാനേ...!
Maana tu zakhmi hai, par
Zulmi toh zulmi hai...
തേടും തോറും തെന്നിപ്പായും മാരീചൻ മാനേ
ഈ തോരാ ശാപം പെയ്യും വിണ്ണിൻ മാമന്നൻ താനേ
സ്വർഗ്ഗം വാഴും ദൈവം പേറും പാപക്കറ നീയേ
പകലിൽ വഴിയിൽ എരിയും നീ, വെൺശുക്രനെ!
എതിരി ആയിരം; എരിയും മാനിടം
അതിരിടങ്ങളോ അടർക്കളം
തേടുന്നു, നോറ്റുന്നു, കാക്കുന്നു, വാഴ്ത്തുന്നു
താരാധിപന്മാർ നിന്നെ
എമ്പുരാനേ.. എമ്പുരാനേ...!
എമ്പുരാനേ.. എമ്പുരാനേ...!
Maana tu zakhmi hai, par
Zulmi toh zulmi hai...
Maana tu zakhmi hai, par
Zulmi toh zulmi hai...
Maana tu zakhmi hai, par
Zulmi toh zulmi hai...
No comments